പച്ചക്കാട്ടെ അബൂബക്കര്‍ നിര്യാതനായി
Feb 24, 2012, 09:30 IST
കാസര്‍കോട്: പച്ചക്കാട്ടെ പരേതനായ ധാരാളി മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ (75) നിര്യാതനായി. പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കാസര്‍കോട് മാര്‍ക്കറ്റിലെ കോഴി വ്യാപാരിയുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ആയിഷ, റുഖിയ, മുഹമ്മദ്, സൈനുദ്ദീന്‍, ബഷീര്‍ (മൂവരും വ്യാപാരികള്‍), പരേതയായ ഫാത്തിമ. മരുമക്കള്‍: തൈവളപ്പില്‍ അബ്ദുല്ല, നസീറ പച്ചക്കാട്, സുമയ്യ, ആയിഷ, പരേതനായ കോപ്പ മുഹമ്മദ്. സഹോദരങ്ങള്‍: ഹസ്സന്‍കുഞ്ഞി, ആലിക്കുഞ്ഞി, ബീഫാത്തിമ.
ഖബറടക്കം വെള്ളിയാഴ്ച 11മണിക്ക് കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.






