തളങ്കര പള്ളിക്കാലിലെ ഖദീജാബി ഹജ്ജുമ്മ നിര്യാതയായി
Jan 30, 2012, 09:00 IST
തളങ്കര: തളങ്കര പള്ളിക്കാല്‍ കുന്നിലിലെ ഹസന്‍ കുട്ടിയുടെ ഭാര്യ ഖദീജാമന്‍സിലില്‍ ഖദീജാബി ഹജ്ജുമ്മ(70) നിര്യാതയായി. മക്കള്‍: ജമാല്‍, ബദറുദ്ദീന്‍, നവാസ്(മൂന്നുപേരും കാസര്‍കോട്ടേ വ്യാപാരികള്‍), സുഹറ, ജമീല, ഖമറുന്നീസ. മരുമക്കള്‍: ഡോ.അബ്ദുള്‍ സമദ്(രാജപുരം), മൊയ്തു ഹാജി(പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍), കെ.എം.നാസര്‍(ദുബായ്), മുംതാസ്, സെമീറ, താഹിറ. സഹോദരങ്ങള്‍: കുഞ്ഞിബി, അബ്ദുല്ല, നഫീസ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Thalangara, kasaragod, Obituary,






