city-gold-ad-for-blogger

ജയപുരത്തെ കുഞ്ഞമ്പു നായര്‍ നിര്യാതനായി

ജയപുരത്തെ കുഞ്ഞമ്പു നായര്‍ നിര്യാതനായി
മുന്നാട്: ജയപുരത്തെ കുഞ്ഞമ്പു നായര്‍ (85) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കള്‍: ദാമോദരന്‍, മാധവന്‍, രാഘവന്‍ (ഇരുവരും സിപിഐ എം ജയപുരം രണ്ട് ബ്രാഞ്ചംഗം), ബാലകൃഷ്ണന്‍ (ദേശാഭിമാനി കണ്ണൂര്‍), ജാനകി, ലക്ഷ്മി. മരുമക്കള്‍: ഭാരതി (എരിഞ്ഞിപ്പുഴ), രാധ (അണിഞ്ഞ), ലക്ഷ്മി (നെല്ലിയടുക്കം), മിനി, മാധവന്‍ (ചെമ്മനാട്), കുഞ്ഞമ്പു. സഹോദരങ്ങള്‍: ചാത്തുക്കുട്ടി (പറമ്പ്), പരേതരായ ഗോവിന്ദന്‍, തമ്പായി.

Keywords: Kasaragod, Munnad, Obituary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia