city-gold-ad-for-blogger

ഗോവന്‍ സ്വതന്ത്ര്യസമര സേനാനി സി.എച്ച്. കുഞ്ഞമ്പു നിര്യാതനായി

ഗോവന്‍ സ്വതന്ത്ര്യസമര സേനാനി സി.എച്ച്. കുഞ്ഞമ്പു നിര്യാതനായി
കാഞ്ഞങ്ങാട്: ഗോവന്‍ സ്വതന്ത്ര്യസമര സേനാനി സി.എച്ച്. കുഞ്ഞമ്പു(75) നിര്യാതനായി. നീലേശ്വരം വിവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ഭാരതി. മക്കള്‍: കെ.വി. സുരേഷ് ബാബു(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), കെ.വി. സുധ(അധ്യാപിക), കെ.വി. ബൈജു(സൂര്യ ടി.വി റിപ്പോര്‍ട്ടര്‍), കെ.വി. സുനില്‍ കുമാര്‍(മലയാളം ടുഡേ). മരുമക്കള്‍: സുമന, ചന്ദ്രന്‍ ശേഖരന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), രാജി, അംബിക. സഹോദരങ്ങള്‍: രാഘവന്‍, കുംഭ.

Keywords: Obituary, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia