കോണത്തുമൂലയിലെ കാര്‍ത്യായനി അമ്മ നിര്യാതയായി
Mar 27, 2012, 11:30 IST
വയലാംകുഴി: കോണത്തുമൂലയിലെ പരേതനായ കല്ലിങ്കാല്‍ ചന്തുനായരുടെ ഭാര്യ അടിയോടി കാര്‍ത്യായനി അമ്മ (വെള്ളച്ചിയമ്മ- 88) നിര്യാതയായി. മക്കള്‍: പാര്‍വതി അമ്മ, കാര്‍ത്യായനി, മാധവന്‍ നായര്‍ (ഗള്‍ഫ്), ചന്ദ്രാവതി, പത്മനാഭന്‍ നായര്‍, ഗംഗാധരന്‍ നായര്‍ (ഇരുവരും ഗള്‍ഫ്), ഡോ. സുകുമാരന്‍ നായര്‍ (അധ്യാപകന്‍, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), സുമതി. മരുമക്കള്‍: സി കുഞ്ഞമ്പു നായര്‍, കുമാരന്‍ നായര്‍, കമലാക്ഷി, മുരളീധരന്‍, ഓമന, സീമ, ജയശ്രീ (അധ്യാപിക, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ബാലകൃഷ്ണന്‍ നായര്‍.
Keywords: Karthiyaniamma, Obituary, Vayalamkuzhi, Kasaragod






