city-gold-ad-for-blogger

എലിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നീലേശ്വരം: എലിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാച്ചേരി കണിയാംവയലിലെ കെ. മധു(38) വാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ചെറിയ കണ്ണന്‍-മാധവി ദമ്പതികളുടെ മകനാണ് മധു. അവിവാഹിതനാണ്. സഹോദരങ്ങള്‍: സജീവന്‍, സുമ.












Keywords: Nileshwaram, Rat Fever, Obituary, Madhu, Karuvancheri, എലിപ്പനി, കരുവാച്ചേരി,Mangalore, Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia