city-gold-ad-for-blogger

എടാട്ടുമ്മലിലെ മുട്ടത്ത് ദാമോദരന്‍ നിര്യാതനായി

എടാട്ടുമ്മലിലെ മുട്ടത്ത് ദാമോദരന്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: പഴയകാല സോഷ്യലിസ്റ്റും മത്സ്യത്തൊഴിലാളിയുമായ എടാട്ടുമ്മലിലെ മുട്ടത്ത് ദാമോദരന്‍ (70) നിര്യാതനായി. ഭാര്യ: കെ നാരായണി. മക്കള്‍: പുരുഷോത്തമന്‍ (ഓട്ടോ ഡ്രൈവര്‍), സുരേഷ് (മാവേലി സ്റ്റോര്‍, തൃക്കരിപ്പൂര്‍), മനോജ് (അധ്യാപകന്‍, ജിയുപി സ്‌ക്കൂള്‍, പിലിക്കോട്), സുജാത. മരുമക്കള്‍: ചന്ദ്രിക, പ്രേമ, വീണ, കൃഷ്ണന്‍.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, കണ്ണന്‍, കോരന്‍, എം അമ്പു മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍), നാരായണന്‍ മാസ്റ്റര്‍ (പ്രധാനധ്യാപകന്‍, കോട്ടപ്പുറം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍), രാഘവന്‍ (വിജയാ ബേങ്ക്, തൃക്കരിപ്പൂര്‍).

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia