city-gold-ad-for-blogger

അംഗന്‍വാടി അധ്യാപിക വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 27.11.2014) ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന അംഗന്‍വാടി അധ്യാപിക വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. വൊര്‍ക്കാടി പാടി അംഗന്‍വാടിയിലെ പാര്‍ട്ട് ടൈം അധ്യാപികയും എല്‍.ഐ.സി. ഏജന്റുമായ വൊര്‍ക്കാടി പാവളയിലെ ജയന്തി (35)യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഉടന്‍ നാട്ടുകാര്‍ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കാര്‍ക്കളയിലെ പത്മനാഭ-പ്രേമ ദമ്പതികളുടെ മകളാണ്. സുധാകരനാണ് ഭര്‍ത്താവ്. മക്കള്‍: സുജിന്‍, സൗജന്യ.

അംഗന്‍വാടി അധ്യാപിക വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Manjeshwaram, Job, Obituary, Vorkady, Woman, Girl, kasaragod, Kerala, Anganwadi teacher dies 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia