തളങ്കര കടവത്തെ സുഹ്‌റ നിര്യാതയായി
Aug 18, 2013, 21:53 IST
തളങ്കര: തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹ്‌റ(58) നിര്യാതയായി. മക്കള്‍: മന്‍സൂര്‍, മനാഫ് (ഇരുവരും ബഹ്‌റൈന്‍), നസീമ പള്ളിക്കാല്‍, ഫസീല തായലങ്ങാടി.
മരുമക്കള്‍: സബിത, ഖൗല, ബദറുദ്ദീന്‍, ജാഫര്‍. സഹോദരങ്ങള്‍: ഷാഫി, പരേതരായ ഷുക്കൂര്‍, റുഖിയ, നഫീസ. മയ്യിത്ത് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് മാലിക്ദീനാര്‍ വലിയജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
