city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാറക്കട്ട ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് സുബൈര്‍ പൈക്ക നിര്യാതനായി

പാറക്കട്ട ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് സുബൈര്‍ പൈക്ക നിര്യാതനായി
  കാസര്‍കോട്: പാറക്കട്ട ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റും പഴയകാല കപ്പല്‍ ജീവനക്കാരനുമായ പാറക്കട്ട അഷ്‌റഫ് മന്‍സിലിലെ സി.എം. സുബൈര്‍ പൈക്ക (83) നിര്യാതനായി.

ഭാര്യ: ജമീല. മക്കള്‍: അഷ്‌റഫ് (ദുബൈ), അബ്ബാസ് (ദുബൈ), നിസാര്‍, ജലീല്‍, ഇസ്മാഈല്‍, ഷിബ. മരുമക്കള്‍: മുംതാസ്, സറീന, റസിയ, ആഇഷ, ഷബ്‌ന, സിറാജ് ബങ്കരക്കുന്ന് (ദുബൈ). സഹോദരങ്ങള്‍: ഹമീദ് പൈക്ക, ഹവ്വാബി, അസ്മ.

Keywords: Kasaragod, Obituary, Parakatta, Kerala, C.M. Subair, Ex. Juma Masjid President

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia