സൈനുദ്ദീന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
May 27, 2019, 15:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2019) അസുഖത്തെ തുടര്‍ന്ന് മരിച്ച സൗത്ത് ചിത്താരിയിലെ സൈനുദ്ദീന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മൃതദേഹം ഒരു നോക്കുകാണാനും അന്തിമോപചാരമര്‍പ്പിക്കാനും നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകളാണ് എത്തിയത്.
പ്രവാസ ജീവിതത്തിന് ശേഷം ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിനിടെയാണ് നാലു വര്‍ഷം മുമ്പ് അസുഖം ബാധിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിവരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന സൈനുദ്ദീന്‍ നിശബ്ദ പൊതു പ്രവര്‍ത്തകനും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു.
പുണ്യ മാസത്തിലെ സൈനുദ്ദീന്റെ വിയോഗം പ്രദേശവാസികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചിത്താരി കൂളിക്കാട് ഹൗസില്‍ പരേതരായ സിങ്കപ്പൂര്‍ കുഞ്ഞഹ് മദ്- ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ (ബേക്കലം മാസ്തിക്കുണ്ട്). മക്കള്‍: സൈതാന, സഫ് വാന്‍ (ഷാര്‍ജ), അബൂ താഹിര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്). മരുമകന്‍: ദില്‍ഷാദ് മുക്കൂട്. സഹോദരങ്ങള്‍: എം കെ അമീര്‍ (ഷാര്‍ജ), എം കെ സുബൈര്‍ (എസ് ടി യു മാണിക്കോത്ത് യൂണിറ്റ് സെക്രട്ടറി), സുഹറ, ആഇശ, നദീറ.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും എസ് ടി യു ദേശീയ സെക്രട്ടറിയുമായ എ അബ്ദുര്‍ റഹ് മാന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, എ ഹമീദ് ഹാജി, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവരും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എസ് ടി യു, എം എസ് എഫ്, കെ എം സി സി നേതാക്കന്മാരും പ്രവര്‍ത്തകരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Chithari, Zainuddeen's dead body buried
< !- START disable copy paste -->