ചികിത്സയിലായിരുന്ന കൊടിയമ്മയിലെ യൂസഫ് നിര്യാതനായി
May 10, 2012, 16:45 IST

കുമ്പള: കൊടിയമ്മ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ആയിഷയുടെയും മകനായ യുസുഫ് (36) മരണപ്പെട്ടു. രണ്ടു വര്‍ഷം മുമ്പുണ്ടായ മസ്തിഷ്കഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 12 വര്‍ഷത്തോളം സൌദി അറേബ്യയില്‍ ആയിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: സിനാന്‍,സഫ്‌വാന്‍. സഹോദരങ്ങള്‍: മൊയ്തീന്‍, അബ്ബാസ് , മഹമൂദ്, സിദ്ദിഖ്, ഉമൈബ, മൈമൂന, നസീമ, മിസ്‌രിയ.
Keywords: Yusuf, Obituary, Kodiyamma, Kumbala