ഓട്ടോ ഡ്രൈവര്‍ ബന്തിയോട്ടെ യൂസുഫ് നിര്യാതനായി
Dec 22, 2014, 08:30 IST
ബന്തിയോട്: (www.kasargodvartha.com 22.12.2014) ബന്തിയോട് സ്റ്റാന്റിലെ ഓട്ടോ്രൈഡവര്‍ അട്ക്ക ദീനാര്‍ നഗറിലെ യൂസഫ് (44) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എസ്.ടി.യു പ്രവര്‍ത്തകനാണ്.
ഭാര്യ: ഫൗസിയ. മക്കള്‍: ഫൈറൂസ, മിസ്രിഫ്, മസ്‌ന. ദുഃഖസൂചകമായി പച്ചമ്പള, ബന്തിയോട് സ്റ്റാന്റുകളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.
ഭാര്യ: ഫൗസിയ. മക്കള്‍: ഫൈറൂസ, മിസ്രിഫ്, മസ്‌ന. ദുഃഖസൂചകമായി പച്ചമ്പള, ബന്തിയോട് സ്റ്റാന്റുകളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.
Keywords : Kasaragod, Kerala, Bandiyod, Obituary, Yusuf.