ട്രെയിന്‍തട്ടി യുവാവ് മരിച്ചു
Oct 14, 2012, 12:49 IST
ഉപ്പള: ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറ ധനലക്ഷ്മി ഹൗസില്‍ താനിയയുടെ മകന് ടി. സതീശനാണ്(28) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ന് അഞ്ചിക്കട്ട ഹൈസ്കൂളിന് സമീപമാണ് സംഭവം.
ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സതീശനെ മംഗലാപുരത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചിഹ്നഭിന്നമായ നിലയിലായിരുന്നു മൃതദേഹം. മാതാവ്: യമുന. സഹോദരങ്ങള്‍: സുരേഷ്, ജ്യോതി, ദേവകി, ശോഭ, ജയന്തി, സുനിത.

Keywords: Train, Hits, Youth, Dead, Uppala, Kasaragod, Kerala, Malayalam news