city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിദ്യാനഗർ: (www.kasargodvartha.com 04.11.2020) വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഹ്‌മദ്‌ അജ്നാസ് (19) ആണ് മരണപ്പെട്ടത്. തായൽ നായന്മാർമൂല കണ്ടത്തിൽ വീട്ടിൽ എ എം മുഹമ്മദ് അശ്റഫിന്റെയും ശാഹിദയുടെയും മകനാണ്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സഹോദരങ്ങൾ: അനസ്, അലി അശ്‌കർ, ഫാത്വിമത്ത് സജ്ന. മൃതദേഹം തായൽ നായന്മാർമൂല മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords:  Treatment, Youth, died, Death, Obituary, Kasaragod, Kerala, News, Top-Headlines, Hospital, Vidyanagar, Youth who was undergoing treatment due to illness died


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia