city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഉദുമ: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കല്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കൊറഗ- ദേവി ദമ്പതികളുടെ മകന്‍ നാരായണനെയാണ്(39) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ പുഷ്പ. മക്കള്‍: നന്ദീപ്, പ്രസന്ന. സഹോദരങ്ങള്‍: പ്രഭാകരന്‍, മീനാക്ഷി, ചന്ദ്രന്‍, കമലാക്ഷന്‍, രമേശന്‍, പുഷ്പ.


Keywords:  Udma, Kasaragod, Suicide, Youth

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia