city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് തൂങ്ങിമരിച്ചനിലയില്‍

യുവാവ് തൂങ്ങിമരിച്ചനിലയില്‍
നീലേശ്വരം: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം മെയിന്‍ ബസാറില്‍ ടെമ്പിള്‍റോഡിലെ ശ്രീകൃഷ്ണ ടെക്സ്റ്റൈല്‍സ് ഉടമ മന്ദംപുറത്തെ എം.രാഘവന്റെ മകന്‍ എം.ഉണ്ണികൃഷ്ണ (40)നാണ് തൂങ്ങിമരിച്ചത്. അവിവാഹിതനാണ്. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: എം.ബേബി (അധ്യാപിക, കാഞ്ഞങ്ങാട് സൌത്ത് ഗവ. വി.എച്ച്.എസ്.എസ്.), എം.ഗീത (അധ്യാപിക, കോട്ടപ്പുറം ഗവ. വി.എച്ച്.എസ്.എസ്.), സാവിത്രി, പത്മിനി, ഇന്ദിര.

Keywords: suicide, Obituary, Youth, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia