city-gold-ad-for-blogger

യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍

യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍
നീലേശ്വരം : യുവാവിനെ വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം വരയില്‍ കോളനിയിലെ ഇ.രാധാകൃഷ്ണനെയാണ് (30) ഞായറാഴ്ച വൈകിട്ട് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. വരയില്‍ കോളനിയിലെ മോതിര - വെള്ളച്ചി ദമ്പതികളുടെ മകനാണ്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍, ഭവാനി, ബേബി.

Keywords: Kasaragod, Kerala, Nileshwaram, Suicide

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia