city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് വീട്ടിനകത്തെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

യുവാവ് വീട്ടിനകത്തെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: യുവാവിനെ വീട്ടിനകത്തെ പൂജാമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ഓട്ടകൊച്ചിയിലെ ഏത്ത-ഉണ്ടച്ചി ദമ്പതികളുടെ മകനും കൂലി തൊഴിലാളിയുമായ രാധാകൃഷ്ണന്‍(38)ആണ് പൂജാമുറിയില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടുകാരെല്ലാം ഉള്ളപ്പോഴാണ് രാധാകൃഷ്ണന്‍ പൂജാമുറിയില്‍ തൂങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സരസ്വതി. മക്കള്‍: പ്രതീഷ്, പൂര്‍ണ്ണിമ, സൗമ്യ, അമ്പിളി. സഹോദരങ്ങള്‍: ഗോപാലന്‍, കുമ്പ. ബേഡകം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.


Keywords:  Kasaragod, Suicide, Youth, Death, Obituary 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia