യുവാവ് തൂങ്ങി മരിച്ച നിലയില്‍
Jan 5, 2012, 10:20 IST
ബദിയഡുക്ക: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ പുതുക്കോളി ഹരിജന്‍ കോളനിയിലെ പരേതനായ ചെനിയയുടെ മകന്‍ അശോക(30)ആണ് മരിച്ചത്.
അമ്മ: ചെനിയാറു. സഹോദരങ്ങള്‍: ഗോപാല, സുരേഷ്, സോമപ്പ, ശേഖര, നാഗേഷ്, മോഹനന്‍, സുജാത, ചന്ദ്രാവതി.
അമ്മ: ചെനിയാറു. സഹോദരങ്ങള്‍: ഗോപാല, സുരേഷ്, സോമപ്പ, ശേഖര, നാഗേഷ്, മോഹനന്‍, സുജാത, ചന്ദ്രാവതി.
Keywords: Kasaragod, Badiyadukka, Suicide, Youth, Obituary