city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് തൂങ്ങി മരിച്ച നിലയില്‍

യുവാവ് തൂങ്ങി മരിച്ച നിലയില്‍
അഡൂര്‍: യുവാവിനെ വീട്ടുവളപ്പിലെ കശുമാവിന്‍ കൊമ്പത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ നേര്‍ലക്കായയിലെ പരേതനായ ഈശ്വരനായക്കിന്റെ മകന്‍ ലക്ഷ്മണ(34)ആണ് മരിച്ചത്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: വിട്ടല, ജയന്തി.







Keywords: Kasaragod, Youth, suicide, Adoor, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia