യുവാവ് അസുഖം ബാധിച്ച് മരിച്ചു
Jun 2, 2017, 09:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.06.2017) യുവാവ് അസുഖം ബാധിച്ച് മരിച്ചു. പടന്ന പൊറോട്ട് അല്‍അമീന്‍ പള്ളിക്ക് സമീപത്തെ യു.റിയാസ് (29)ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
പിതാവ്: കെ.കെ.മുഹമ്മദലി. മാതാവ്: യു.റംല. ഭാര്യ: എന്‍.സി സലീമ. സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍ കുട്ടി, ആയിഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പടന്ന വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Treatment, Death, Obituary, Illness, Youth passes away due to illness.