കീഴുരില്‍ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
Nov 13, 2013, 00:58 IST
കീഴൂര്‍: സഹോദരന്റെ കുത്തേറ്റ് അനുജന്‍ മരണപ്പെട്ടു. കീഴൂര്‍ കോളനി ഹൗസിലെ സുധാകരന്‍-രാധ ദമ്പതികളുടെ മകന്‍ എസ്. വിനു (28) ആണ് ജ്യേഷ്ഠന്‍ നാരായണന്റെ കുത്തേറ്റ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം.
വീട്ടിലെ വാക്കുതര്‍ക്കത്തിന്റെ പേരിലാണ് നാരായണന്‍ വിനുവിന്റെ പള്ളയ്ക്ക് കുത്തിയത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വിനുവിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ
ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ വിനു മരണപ്പെടുകയായിരുന്നു.
ഭാര്യ: അനുഭാമ. ഏകമകന്‍: അഭിരാമി (നാല്). മറ്റുസഹോദരങ്ങള്‍: ബേബി, ബിന്ദു, ലത.
ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ വിനു മരണപ്പെടുകയായിരുന്നു.
ഭാര്യ: അനുഭാമ. ഏകമകന്‍: അഭിരാമി (നാല്). മറ്റുസഹോദരങ്ങള്‍: ബേബി, ബിന്ദു, ലത.
keywords: Kerala, Keezhur, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752