യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 27, 2017, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 27/04/2017) യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്നിപ്പാറയിലെ കെ മനോജിനെ(32)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന മനോജിനെ വ്യാഴാഴ്ച്ച പുലര്‍ച്ചെ വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ കാണാനില്ലായിരുന്നു.
അന്വേഷണത്തിനിടയിലാണ് കിണറിനരികില്‍ ചെരുപ്പ് കണ്ടെത്തിയത്. കിണറിലേക്ക് നോക്കിയപ്പോഴാണ് മനോജിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളമില്ലാത്ത വന്‍ ആഴമുള്ളതാണ് കിണര്‍. പരേതനായ കൊറഗപ്പശനിവാറു ദമ്പതികളുടെ മകനാണ്.

ഭാര്യ:സുഹാസിനി. ഏകമകന്‍ മനീഷ്. സഹോദരങ്ങള്‍: ചന്ദ്രന്‍, വിജയന്‍, സുരേഷ്, ജനാര്‍ദ്ദനന്‍, സോമനാഥ്, നളിനി. വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Well, Death, Police, Investigation, Obituary, Youth found dead in well.