യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 8, 2012, 12:53 IST
ഉദുമ: യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ഞെക്ലി പതിക്കൈ പറമ്പിലെ നാരായണന്-ശാന്താ ദമ്പതികളുടെ മകന് വിനു (32) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: അംബിക. മക്കള്‍: ദിവ്യ, നിത്യ. സഹോദരങ്ങള്‍: ഷാജി, ഹരിദാസ്, നിര്‍മ്മല, രജ്ഞിത്ത്, മിനി, ഗീത, വിപിന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Suicide, Kasaragod, Udma, Obituary, Vinu