പനിബാധിച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍
Sep 25, 2012, 16:37 IST
രാജപുരം: പനി ബാധിച്ച് കിടപ്പിലായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
റാണിപുരത്തെ നാരായണന്റെ മകന്‍ രാമചന്ദ്രനെ (30) യാണ് ചൊവ്വാഴ്ച രാവിലെ അടുത്ത പറമ്പിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ രാമചന്ദ്രന്‍ കൂലിവേല ചെയ്തു കൊണ്ടിരിക്കെ കടുത്ത പനി ബാധിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും പനി പൂര്‍ണ്മായും ഭേദമാകാത്തതിനാല്‍ ജോലിക്ക് പോകാതെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Fever, Youth, Hang dead, Rajapuram, Kasaragod.