റെയില്‍വേ പാലത്തിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Mar 1, 2017, 23:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 01.03.2017) കാര്യങ്കോട് റെയില്‍വേ പാലത്തിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ സ്വദേശിയാന്നെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും കര്‍ണാടക പുത്തൂര്‍ ആര്‍ ടി ഒ നല്‍കിയ മനോജ് കെ എന്ന ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheruvathur, Youth, Death, Kasaragod, Train, Obituary, Dead body, Police, Investigation.