യുവാവ് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Jun 1, 2015, 12:00 IST
കുമ്പള: (www.kasargodvartha.com 01/06/2015) യുവാവിനെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗര്‍ കള്‍ക്കാര്‍ കോളനിയിലെ കൂലിപ്പണിക്കാരനായ രാമകൃഷ്ണനെ (22)യാണ് ഞായറാഴ്ച വൈകുന്നേരം വീടിനടുത്ത കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം മുതലാണ് രാമകൃഷ്ണനെ കാണാതായത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
ബാബു - സുന്ദരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരി: ഗീത.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Youth, Death, Obituary, Kasaragod, Kerala, Kumbala, Police, Natives, House, Ramakrishnan.
Advertisement: