city-gold-ad-for-blogger

യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: (www.kasargodvartha.com 26.08.2019) യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കാട്ടുകുക്കെ കിങ്കണാജെയില്‍ താമസിക്കുന്ന സഞ്ജീവ (34) യെയാണ് കുളത്തില്‍ മരിച്ച നിലയില്‍ kasaragod, Kerala, news, Badiyadukka, Death, Obituary, Winter-2012- logo,  കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അവിവാഹിതനാണ്. ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. വീടിനടുത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതരായ മഹാലിങ്ക നായ്ക- സരസ്വതി ദമ്പതികളുടെ മകനാണ്. ചന്ദ്രനായ്ക്, കുഞ്ഞ നായ്ക്, ലക്ഷ്മി, ലളിത, സുശീല എന്നിവര്‍ സഹോദരങ്ങളാണ്.

യുവാവ് കുളത്തില്‍ മരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Youth found dead in Pond
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia