വീട്ടുകാര്‍ ടി വി കണ്ടു കൊണ്ടിരിക്കെ കിടപ്പുമുറിയിലേക്ക് പോയ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Jun 13, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/06/2016) വീട്ടുകാര്‍ ടി വി കണ്ടു കൊണ്ടിരിക്കെ കിടപ്പുമുറിയിലേക്ക് പോയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുഞ്ചാവി കടപ്പുറത്തെ രത്‌നാകരന്‍-ശോഭ ദമ്പതികളുടെ മകന്‍ സന്തോഷിനെ (32) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ ടി വി കണ്ടുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയ സന്തോഷ് മകള്‍ സാന്‍വിക്ക് ഭക്ഷണം നല്‍കിയ ശേഷം കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. വാതില്‍ അടച്ചിരുന്നില്ല.പിന്നീട് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: ഹരിത. സഹോദരി: രേഷ്മ. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kasaragod, Kerala, Kanhangad, Suicide, Police, Dead body, Youth, Information, Inquest, Hosdurg police, TV, Family, Daughter, Food, Room, Youth found dead hanged.