യുവാവ് തറവാട്ടു വീട്ടുവളപ്പില്‍ തൂങ്ങി മരിച്ചനിലയില്‍
Oct 20, 2014, 09:00 IST
മുള്ളേരിയ: (www.kasargodvartha.com 20.10.2014) യുവാവിനെ തറവാട്ടു വീട്ടു വളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ വിവേകാനന്ദ നഗര്‍ ലക്ഷം വീട് കോളനിയിലെ ദിനേഷ് (22) ആണ് മരിച്ചത്. ബെള്ളൂര്‍ കിന്നിംഗാറിലെ തറവാട്ടുവീട്ടു വളപ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
ഈശ്വര നായക്ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: താരാനാഥ്, ഹരീഷ്, ജയന്തി, അശ്വിനി.
ഈശ്വര നായക്ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: താരാനാഥ്, ഹരീഷ്, ജയന്തി, അശ്വിനി.
Keywords : Youth, Death, Kasaragod, Kerala, Obituary, Mulleria, Dinesh.