യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 12, 2015, 12:46 IST
ബദിയടുക്ക: (www.kasargodvartha.com 12/02/2015) കൂലിപ്പണിക്കാരനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കുറ്റുമൂലയിലെ പരേതനായ സുബ്ബ മൂല്യയുടെ മകന്‍ ബാലകൃഷ്ണനാ (33) ണ് മരിച്ചത്.
മാതാവ്: ലളിത. ഭാര്യ: സുമലത. മകള്‍: മഹിമ. സഹോദരങ്ങള്‍: ശിവപ്പ, ഹരീശ, അശോക്, ചന്ദ്രാവതി, രത്‌നാവതി. മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റു നടത്തി. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
മാതാവ്: ലളിത. ഭാര്യ: സുമലത. മകള്‍: മഹിമ. സഹോദരങ്ങള്‍: ശിവപ്പ, ഹരീശ, അശോക്, ചന്ദ്രാവതി, രത്‌നാവതി. മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റു നടത്തി. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
Keywords: Badiyadukka, Obituary, Suicide, Kasaragod, Kerala, Youth Found Dead Hanged.