Home Obituary യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ Whatsapp Group Whatsapp Channel By kvarthakgd1Sep 26, 2015, 09:00 IST രാജപുരം: (www.kasargodvartha.com 26/09/2015) യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പരിയാരത്തെ രാമനെ (38) യാണ് ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളുമുണ്ട്. Keywords : Youth, Death, Obituary, Kasaragod, Kerala, House, Raman, Rajapuram. Tags Share this story Featured Recommended You May Like