യുവാവ് തൂങ്ങിമരിച്ച നിലയില്‍
Jan 15, 2016, 10:53 IST
ഉപ്പള: (www.kasargodvartha.com 15/01/2016) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കെ.ജെ.എം. റോഡിലെ റാഫേല്‍ ഡിസൂസ-വെറോണിക്ക ദമ്പതികളുടെ മകന്‍ രോഹിസണ്‍ എന്ന വികാസ് ഡിസൂസ (19) യെയാണ് വീട്ടിനകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരുവിലെ കാര്‍ മെക്കാനിക്ക് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി വികാസ് ജോലിക്കു പോയിരുന്നില്ല. വെറോണിക്ക ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്.
മംഗളൂരുവിലെ കാര്‍ മെക്കാനിക്ക് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി വികാസ് ജോലിക്കു പോയിരുന്നില്ല. വെറോണിക്ക ഇസ്രായേലില്‍ ജോലി ചെയ്യുകയാണ്.
Keywords: kasaragod, Kerala, Death, Obituary, suicide, Youth found dead hanged.