തെയ്യം കാണാന്‍ പോയ യുവാവ് തൂങ്ങി മരിച്ച നിലയില്‍
Apr 6, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 06.04.2016) തറവാട്ടുവളപ്പിലെ കശുമാവിന്‍ കൊമ്പില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ തെയ്യം കാണാന്‍ പോയ കളത്തൂര്‍ സജങ്കല ഹൗസിലെ ഗോപാലകൃഷ്ണന്റെ മകന്‍ അശോക (26) നാണ് മരിച്ചത്.
Keywords : Kumbala, Dead body, Police, Case, Ashoka.
ഇലക്ട്രീഷ്യന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന യുവാവിനെ 9.30 യോടെയാണ് വീട്ടില്‍ നിന്നു അല്‍പം അകലെയുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാവ്: ലക്ഷ്മി. സഹോദരന്‍: അജിത്ത് കുമാര്‍. പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Kumbala, Dead body, Police, Case, Ashoka.