city-gold-ad-for-blogger

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 10.06.2016) യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് ബയല്‍ സ്വദേശിയും കടത്ത് തോണിക്കാരനുമായ സാജു(28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിരാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ പോയ സാജുവിനെ വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃദദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മനോവിഷമമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Keywords: Kasaragod, Obituary, Suicide, Death, Hospital, Post Mortem, Relatives, Dead Body, Friday, Adukathbayal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia