യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jul 8, 2017, 15:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2017) യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ അറക്കതട്ടിലെ കണ്ണന്റെയും ജാനകിയുടെയും മകന്‍ സാബു (34) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ശബ്ദം കേട്ട് അമ്മ ജാനകി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ സാബുവിനെ തുണിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ച് തുണി മുറിച്ചുമാറ്റി ചെറുപുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വഴി മധ്യേ മരണം സംഭവിച്ചു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, News, Kerala, Youth, Death, Obituary, House, Hospital, Hanged, Fan, Police, Inquest, Postmortem, Youth found dead hanged.