യുവാവ് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 8, 2018, 17:58 IST
ബേഡകം: (www.kasargodvartha.com 08.07.2018) യുവാവ് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം അമ്പിലാടി ചക്കപീലിയിലെ രാജന്‍-സുശീല ദമ്പതികളുടെ മകന്‍ മണികണ്ഠനെ (20)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
പ്ലസ്ടു കഴിഞ്ഞതിന് ശേഷം ജോലി അന്വേഷിക്കുകയായിരുന്നു. ഏക സഹോദരന്‍ മനോജ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, Hanged, Obituary, Youth found dead hanged
< !- START disable copy paste -->