പാലത്തിന് മുകളില്‍ കയര്‍കെട്ടി താഴേക്ക് ചാടി ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു
Aug 19, 2018, 23:05 IST
ബേക്കല്‍: (www.kasargodvartha.com 19.08.2018) പാലത്തിന് മുകളില്‍ കയര്‍കെട്ടി താഴേക്ക് ചാടി ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. പള്ളിക്കര പാക്കത്ത് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാടത്തു (23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ചൂരല്‍കടവ് പാലത്തിന് മുകളില്‍ വെച്ചാണ് യുവാവ് കഴുത്തില്‍ കയര്‍ കെട്ടി താഴേക്ക് ചാടിയത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kerala, news, kasaragod, Death, Bekal, Pallikara, Obituary, Youth found dead hanged