ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഏക ആണ്‍തരിയുടെ മരണം കുടുംബത്തെ തളര്‍ത്തി
Mar 9, 2019, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 09.03.2019) ഒരാഴ്ച മുമ്പ് ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു വിവേകാനന്ദ നഗറിലെ സുപ്രീം ബസ് ഡ്രൈവര്‍ ദാമോദരന്‍- താര ദമ്പതികളുടെ മകന്‍ ലോകേഷിനെ (26) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മാതാവ് ബന്ധുവീട്ടിലും പിതാവ് ജോലിക്കും പോയതായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോഴാണ് ലോകേഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് മറ്റൊരു വിസയില്‍ തിരിച്ചുപോകാനിരിക്കുകയായിരുന്നു. സഹോദരിമാര്‍: രേഷ്മ, രമ്യ, രക്ഷ. ഏക ആണ്‍തരിയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, House, Top-Headlines, Obituary, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, House, Top-Headlines, Obituary, Youth found dead hanged
< !- START disable copy paste -->