പാക്കം ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഗള്‍ഫില്‍നിന്നുമെത്തിയ മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
Oct 31, 2015, 11:04 IST
പാക്കം: (www.kasargodvartha.com 31/10/2015) പാക്കം ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഗള്‍ഫില്‍നിന്നുമെത്തിയ മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാനുമതിയുടെയും സി പി എം പാക്കം ലോക്കല്‍ കമ്മിറ്റിയംഗവു മായ കൈരളി ബാലകൃഷ്ണന്റെയും മകന്‍ ചെര്‍ക്കാപ്പാറ ചെറൂട്ടി മരക്കാട് മൊട്ടയിലെ ഭാഗ്യരാജ് (26) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് ഭാഗ്യരാജ് ഗല്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. മ്യതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക സഹോദരി ഭവിത.
Keywords: Pakkam, LDF, Obituary, Suicide, Kerala, Bhagyaraj,