യുവാവ് ഭാര്യാവീട്ടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 23, 2015, 10:40 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2015) യുവാവ് ഭാര്യാവീട്ടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കേരി സ്വദേശി ദീപു (27) വിനെയാണ് ഭാര്യ പുഷ്പലതയുടെ പൊയ്നാച്ചിയിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ദീപു ഗള്‍ഫില്‍ നിന്നുമെത്തിയത്.
നാരായണന്-സുലോചന ദമ്പതികളുടെ മകനാണ്. ഒരു പെണ്‍കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: ശിവകുമാര്‍, ഗിരിജ, ഭാരതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, died, Obituary, suicide, Found dead hanged, Deepu, Youth found dead hanged.
Advertisement: