യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Mar 19, 2012, 10:50 IST

കുമ്പള: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടങ്കേരടുക്കയിലെ മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകന്‍ അഹമ്മദ് കുട്ടി എന്ന അഹമ്മദാ (38)ണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭാര്യ മക്കളയും കൂട്ടി സ്കൂള്‍ കലോത്സവത്തിന് പോയതായിരുന്നു. ഭാര്യമാര്‍: ഫാത്തിബി, പരേതയായ മൈമൂന. മക്കള്‍: ഫര്‍മാന്‍ (പ്ളസ്ടു വിദ്യാര്‍ഥി), ഫിറോസ് സമീന. സഹോദരങ്ങള്‍: സിദ്ധിഖ്, ഇസ്മയില്‍, ഹനീഫ, റഷീദ, സീനത്ത്.
Keywords: Youth, Hang dead, Kumbala, Kasaragod