വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു
Apr 18, 2017, 20:12 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2017) വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. പഴയ ചൂരി ചെറിയ പള്ളിക്ക് സമീപത്തെ അബ്ബാസ് മുസ്ലിയാരുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ സവാദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെ സംഭവം.
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സവാദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് സാദിഖ്, ഫാത്വിമത്ത് തഹ്‌സിയ, ആഇശത്ത് ഫസ്‌നിയ. ഉമ്മു ഹബീബ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Youth, Obituary, Fire Force, Hospital, Choori, Savad, Youth falls well to death.