കടബാധ്യത: മണ്ണെണ്ണ കുടിച്ച് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു
Dec 12, 2018, 23:47 IST
മധൂര്‍: (www.kasargodvartha.com 12.12.2018) കടബാധ്യതയെ തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മധൂര്‍ കൊല്ലങ്കാനത്തെ സോമനായ്ക് - ദേവകി ദമ്പതിമാരുടെ മകനായ ഗണേഷ്‌നായ്ക് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വെച്ച് മണ്ണെണ്ണ കുടിച്ചത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.
സഹോദരന്‍: പരമേശ്വര നായ്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerosene drinking, Madhur, Kasaragod, Obituary, News, Youth dies in hospital after Kerosene drinking
< !- START disable copy paste -->
Keywords: Kerosene drinking, Madhur, Kasaragod, Obituary, News, Youth dies in hospital after Kerosene drinking
< !- START disable copy paste -->