യുവാവ് ദുബായില്‍ മരിച്ചു
May 9, 2012, 13:55 IST
കാസര്‍കോട്: യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മധൂര്‍ മന്നിപ്പാടി സ്വദേശി സതീശ് (28) ആണ് മരിച്ചത്.
ദുബായ് തോംസണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയായിരുന്നു.
മന്നിപ്പാടിയിലെ മൈന്തപ്പ പൂജാരിയുടെയും രാധയുടെയും മകനാണ്. ഒരുവര്‍ഷം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. സഹോദരങ്ങള്‍: രാജേഷ്, ഹരീഷ്. മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് പാറക്കട്ട പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Keywords: Kasaragod, Youth, Madhur, Obituary, Dubai