സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു
Mar 13, 2019, 23:23 IST
ഉപ്പള: (www.kasargodvartha.com 13.03.2019) സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. പൈവളികെ അചക്കര മനാഫ് മന്‍സില്‍ ഫാറൂഖ് എന്ന മനാഫ് (22) അണ് മരിച്ചത്. സഹോദരി മറിയത്ത് ഷംനയുടെ വിവാഹം ക്ഷണിക്കാന്‍ പോകവെ ചൊവ്വാഴ്ച രാവിലെ പൈവളികയില്‍ വെച്ചാണ് അപകടമുണ്ടായത്.
മംഗളൂരുവിലെ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഫാറൂഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മാതാവ് ആയിഷ. സഹോദരന്‍: അക്രം.
മംഗളൂരുവിലെ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഫാറൂഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മാതാവ് ആയിഷ. സഹോദരന്‍: അക്രം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Accident, Death, Obituary, Bike-Accident, Car-Accident, news, Kasaragod, Youth dies in bike accident
Keywords: Uppala, Accident, Death, Obituary, Bike-Accident, Car-Accident, news, Kasaragod, Youth dies in bike accident