പടക്കം പൊട്ടിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു
Apr 15, 2017, 09:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.04.2017) പടക്കം പൊട്ടിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കാരാട്ടുവയല്‍ നിട്ടടുക്കത്തെ പരേതനായ കുഞ്ഞിക്കണ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ സദാശിവന്‍(40) ആണ് മരിച്ചത്.
പുതിയകോട്ടയിലെ പച്ചക്കറികടയിലെ ജീവനക്കാരനാണ് സദാശിവന്‍. വ്യാഴാഴ്ച രാത്രി പടക്കം പൊട്ടിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞ് വീഴുകയും ചെയ്ത സദാശിവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: സിന്ധു. ഏക മകന്‍: സായൂജ്. സഹോദരങ്ങള്‍: ഗോപിനാഥന്‍, വാസന്തി സഞ്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Death, Obituary, Hospital, Youth dies during using fire crack.