അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jun 5, 2013, 11:45 IST
കാസര്‍കോട്: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹിദായത്ത് നഗര്‍ പന്നിപ്പാറ സ്വദേശിയും തളങ്കരയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷൗക്കത്തലി (39) ആണ് ബുധനാഴ്ച പുലര്‍ചെ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ മരിച്ചത്.
ദീര്‍ഘനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തെ ഗള്‍ഫിലും മുംബൈയിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഷൗക്കത്തലി തളങ്കരയിലെ സിഗ്മ സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പനി പാര്‍ടറായും പ്രവര്‍ത്തിച്ചിരുന്നു. മഹ്മൂദ്- നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. ദേളി സഅദിയ്യ സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന അബൂത്വാഹിര്‍ ഏക മകനാണ്. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുല്‍ സലാം, അമാനുല്ല (മൂവരും അബുദാബി) സുലൈമാന്‍, മറിയംബി (തളങ്കര), റംല (പൂച്ചക്കാട്), ഹഫ്‌സ, ഉമൈബ (തുരുത്തി). ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. വലിയൊരു സുഹൃത് വലയത്തിന് ഉടമയും സ്‌നേഹ സമ്പന്നനും പരോപകാരിയുമായ ഷൗക്കത്തലിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Keywords: Treatment, Youth, Thalangara, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.