ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു
Jan 21, 2018, 00:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.01.2018) മാര്‍ബിള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു. പടന്ന കടപ്പുറം ഒരിയര സ്വദേശി റഹീസാണ് (28) മരിച്ചത്. മാവിലാകടപ്പുറം പാലത്തിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വീടിന് സമീപം മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെ സി അബ്ദുര്‍ റഹ് മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് ഷെറിന്‍ (മലപ്പുറം). സഹോദരന്‍: റൗഹൂഫ് (ദുബൈ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Kasaragod, News, Death, Youth, Obituary, Hospital, Rahees, Youth dies during offloading marble.
< !- START disable copy paste -->